തിരുവങ്ങൂർ: പരേതനായ എരഞ്ഞോത്ത് ടി.പി. ഗോപാലെൻറ മകൻ അനിൽകുമാർ (54) നിര്യാതനായി. മാതാവ്: കമല. ഭാര്യ: മിനി. മക്കൾ: അഭിനന്ദ്, അനുവൃന്ദ. സഹോദരങ്ങൾ: സുശീല, വിശാലാക്ഷി, ഷാജി, ജിസ്ത്ത് (ഇരുവരും ഖത്തർ).