മലാപ്പറമ്പ്: ശോഭ കോണ്ടിമെൻറ്സ്, ശോഭ സ്റ്റോർ എന്നിവയുടെ ഉടമ കുന്നുമ്മൽ പടിക്കൽ ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനിൽകുമാർ (ശോഭ കോണ്ടിമെൻറ്സ്), ശ്രീജ, ജീഷ. മരുമക്കൾ: വിനോദ്കുമാർ, അനീഷ്.