നാദാപുരം: ചെക്യാട് പട്ടംമാടത്തിൽ നുറുമ്പ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുമാരൻ, രാജൻ, നാണു, ജാനു, ചന്ദ്രി, സുമതി. മരുമക്കൾ: കുമാരൻ, ശ്രീനിവാസൻ, രാജൻ, ശാന്ത, ലീല, രജിഷ. സഹോദരങ്ങൾ: ചാത്തു, കുമാരൻ, പരേതനായ കുഞ്ഞിരാമൻ.