പേരാമ്പ്ര: ചെമ്പ്ര മണികുലുക്കി താഴെ പാറച്ചാലിൽ നാരായണിയമ്മ (68) നിര്യാതയായി. ഭർത്താവ്: പാറച്ചാലിൽ കണാരൻ നായർ. മക്കൾ: പ്രകാശൻ, ബിജു, സുനി (ബിനു). മരുമക്കൾ: ഉഷ, സിനി, ബീന.