വില്യാപ്പള്ളി: മൂത്താന സേതുമാധവൻ നായർ (81) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ ഓഫിസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ, തിരുവള്ളൂർ). മക്കൾ: ജിതേഷ് (ദുൈബ), സ്മിത. മരുമക്കൾ: രാമചന്ദ്രൻ (അഭിഭാഷകൻ, കൊയിലാണ്ടി കോടതി), സീന (ദുൈബ). സഹോദരങ്ങൾ: നാരായണൻ നായർ (റിട്ട. ലൈബ്രേറിയന്‍), ചന്ദ്രശേഖരൻ നായർ (റിട്ട. മാനേജര്‍, ഇന്ത്യന്‍ ബാങ്ക്), രാമചന്ദ്രൻ നായർ, ഭാരതി അമ്മ, ശ്രീമണി അമ്മ, പരേതരായ ശ്രീധരൻ നായർ (റിട്ട. വില്യാപ്പള്ളി സഹകരണ ബാങ്ക്), അഡ്വ. ദാമോദരൻ നായർ, പത്മനാഭൻ നായർ (റിട്ട. മൃഗസംരക്ഷണ വകുപ്പ്).