പയ്യോളി: തുറയൂര്‍ തോലേരിയിൽ ചാത്തോത്ത് താഴെ അസൈനാർ (73) നിര്യാതനായി. ഭാര്യമാര്‍: പാത്തുമ്മ, പരേതയായ ബിപാത്തു. മക്കള്‍: മൊയ്തീന്, റസീന. മരുമക്കള്‍: കോയക്കുട്ടി.