കുറ്റ്യാടി: ഊരത്ത് കുഞ്ഞിപറമ്പിൽ പരേതനായ കണാരെൻറ ഭാര്യ മാത (85) നിര്യാതയായി. മകൾ: ദേവി. മരുമകൻ: പരേതനായ തേങ്ങാകല്ലുമ്മൽ ബാലൻ.