പാലേരി: കന്നാട്ടിയിലെ പരേതനായ വാഴയിൽ അമ്മദിെൻറ ഭാര്യ ആയിഷ (78) നിര്യാതയായി. മക്കൾ: കുഞ്ഞാമി, ഫാത്തിമ, ബിയ്യാത്തു, നഫീസ, സാറ, സുബൈദ, സാജിത. മരുമക്കൾ: മൊയ്തീൻ, കുഞ്ഞിമൊയ്തു, ഇസ്മായീൽ, മുഹമ്മദ് അബ്ദുറഹ്മാൻ (വയനാട്), റഷീദ് (ബഹ്റൈൻ), മഹമൂദ്, പരേതനായ ബഷീർ.