പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഇലാഹിയ പള്ളിക്കു സമീപം ഹരിജൻ കോളനി റോഡിൽ പരേതനായ പുളിക്കുൽ ഇബ്രാഹിമിെൻറ മകൻ പി. അബ്ദുൽ കരീം (60) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷഫീക്ക്, ഷബിനു, ഷംഫന. മരുമക്കൾ: നിഷാദ്, ഫത്തിമത്തുൽ ഹർഷിന.