നന്മണ്ട: കണ്ടച്ചംവീട്ടിൽ വെള്ളൻ (88) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബാലകൃഷ്ണൻ, ഷീബ. മരുമക്കൾ: കുഞ്ഞിരാമൻ, പുഷ്പ