താമരശ്ശേരി: ഓണപ്പൊയിൽ മാധവി അമ്മ (82) നിര്യാതയായി. മക്കൾ: പ്രഭാകരൻ, സുമതി, പരേതനായ ഒ.പി. ഗോപാലൻകുട്ടി. മരുമക്കൾ: ലീല, ബാലൻ നായർ, സാവിത്രി.