മുക്കം: തോട്ടുമുക്കം സേവ്യർ കോട്ടയ്ക്കൽ (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷൈനമ്മ (സെൻറ് വിൻസെൻറ് കോളനി സ്കൂൾ, കോഴിക്കോട്), റെജി, രാജി (യു.കെ). മരുമക്കൾ: ജോസ് കളമ്പുകാട്ട് തിരുവമ്പാടി (സെക്രട്ടറി, ഹൗസിങ് സൊസൈറ്റി കൂടരഞ്ഞി), ഷാജി ഇടശ്ശേരി (കൊട്ടിയൂർ), ഷാജി ചിലമ്പിൽ (യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.