ഓമശ്ശേരി: വെളിമണ്ണ പരേതനായ തട്ടാഞ്ചേരി ആലിയുടെ മകൾ ഫാത്തിമ ഹജ്ജുമ്മ (72) നിര്യാതയായി. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ്, ഗഫൂർ, ഉമ്മാത്തു, ആയിഷ, ജമീല.