അഴിയൂർ: കോറോത്ത് റോഡിലെ പരേതനായ കേളപ്പെൻറ ഭാര്യ കുന്നുമ്മൽ നാണി (92) നിര്യാതയായി. മക്കൾ: ഗോപാലൻ, രാഘവൻ, ശാന്ത, വാസു. മരുമക്കൾ: ശോഭ, ലീല, പ്രേമ, പരേതനായ കുഞ്ഞിക്കണാരൻ.