വില്യാപ്പള്ളി: തിരുമനയിലെ പിലാത്തോട്ടത്തില്‍ ബാലന് (72) നിര്യാതനായി. വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ഹേമ. മക്കള്‍: ബിജു (എസ്ബി.ഐ ലൈഫ്), നിഷ. മരുമകൻ: അനില്‍ (അണ്ടര്‍ സെക്രട്ടറി, ടെക്സ്റ്റൈല്‍സ് വകുപ്പ്). പിതാവ്: പരേതനായ കണ്ണന് നായര്‍. മാതാവ്: പരേതയായ കല്യാണി അമ്മ. സഹോദരങ്ങള്‍: പി.ടി. രവി, സരോജിനി, ചന്ദ്രിക, ശ്രീമണി, സുമ, പരേതനായ പി.ടി. ദാമോദരന്‍ നായര്‍.