വടകര: പഴങ്കാവ് കെ.എം വില്ലയിൽ മേച്ചേരി ഹാഷിം (66) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷൻഹീല, ഷഹീർ, ഷൻഹീർ. മരുമക്കൾ: നജീബ്, ഷംന, ജുമാന.