കൊയിലാണ്ടി: കാക്കപ്പൊയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ബീന, ഷീന, ഷൈന. മരുമക്കൾ: അനിൽകുമാർ, രാജൻ, വിനേശൻ.