മേപ്പയൂർ: ചാവട്ട് മുണ്ടോട്ടിൽ ബാസിത്തിെൻറ (സലാം മാർട്ട് മേപ്പയൂർ) ഭാര്യ ഹാജറ (32) നിര്യാതയായി. പയ്യോളി പരേതരായ ഇയോട്ടുംകുറ്റി ഇബ്രാഹീമിേൻറയും ആമിനയുടേയും മകളാണ്. സഹോദരി: നൂർജഹാൻ ഷൗക്കത്ത് (ബംഗളൂരു).