പയ്യോളി: അയനിക്കാട് ചെത്തിൽ കിഴക്കേ താരേമ്മൽ നളിനി (55) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ജനീഷ്, ശ്രീജിത്ത്, ജിതേഷ്. മരുമക്കൾ: ഭവ്യ, ചിഞ്ചു, ശ്യാമിലി. സഹോദരങ്ങൾ: രാജൻ (നന്തി), പരേതനായ അശോകൻ.