കോഴിക്കോട്: പരേതനായ ഇല്ലത്ത് കുമാരെൻറ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: മുരളീന്ദ്രനാഥ്, ഗീത, ശ്രീലത, പേരതനായ ഹരിദാസ്. മരുമക്കൾ: റീജ, ബാബു, ബിന്ദു, പരേതനായ സർവധമനൻ.