പുതുപ്പാടി: മലപുറം അറിയേറ്റകുന്നുമ്മൽ പരേതനായ ഹുസൈെൻറ ഭാര്യ ആസിയ (63) നിര്യാതയായി. മക്കൾ: അഷ്കർ, ജസീന, ജൗഹറ. മരുമക്കൾ: ഹസൈൻ, റഷീദ്, ഷമീന.