ചാത്തമംഗലം: കൂഴക്കോട് വഴിപോക്കില്‍ ബൈജു (40) നിര്യാതനായി. പരേതനായ ബാലകൃഷ്ണെൻറയും (ചക്കന്‍) സരോജിനിയുടെയും മകനാണ്. ഭാര്യ: സൗമ്യ. സഹോദരങ്ങള്‍: ബിജേഷ്, ബിന്ദു.