കുന്ദമംഗലം: റിട്ട. പഞ്ചായത്ത് സെക്രട്ടറി കുരിക്കത്തൂര്‍ കുഴിമയില്‍ സതീദേവി (57) നിര്യാതയായി. ഭര്‍ത്താവ്: നാരായണന് (റിട്ട. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റൻറ് ഡയറക്ടര്‍). മക്കള്‍: ധനിഷ (അസി. പ്രഫസർ, കെ.എം.സി.ടി), ധനേഷ് (ലഫ്റ്റനൻറ് കമാൻഡൻറ്, ഇന്ത്യന്‍ നേവി). മരുമക്കള്‍: ദിലീപ്, അഞ്ജന. സഹോദരങ്ങള്‍: ഉണ്ണി മാധവന്, നന്ദനന്‍, ഹേമലത.