ചെങ്ങോട്ടുകാവ്: താഴെ വരിപ്പറ ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിപോക്കർ. മക്കൾ: അബ്ദുൽ ഖാദർ (പ്രസി. ആശ്വാസം പാലിയേറ്റിവ് കെയർ സൊസൈറ്റി),അബ്ദുറഹിമാൻ കുട്ടി, ഹുസ്സൻ, ജബ്ബാർ, അഷ്റഫ് (എ.പി.പി കോഴിക്കോട് ), ആഷിഖ്, സുബൈദ, സുഹറ, സാബിറ, ഷാജി. മരുമക്കൾ: ഇബ്രാഹിം ഹാജി, കോയമോൻ, അബ്ദുറഹിമാൻ, ഫൈസൽ, ഖദീജ, നജ്മ, നജ്മ, ഫാസിറ, ,ബുഷ്റ, ഫെമിന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഒമ്പതിന് ചെങ്ങോട്ടുകാവ് സലഫി മസ്ജിദിൽ.