മാവൂർ: കുറ്റിക്കടവ് മേപ്പങ്ങോട്ട് പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ മറിയം (59) നിര്യാതയായി. പിതാവ്: പരേതനായ കുട്ട്യാമു. മാതാവ്: പരേതയായ കദീസ. മക്കൾ: മനാഫ്, അബ്ദുൽ ജലീൽ (ഇൻഡേൻ ഗ്യാസ് ഡിപ്പോ, മാവൂർ), മുഹമ്മദ് മുസ്തഫ (ജിദ്ദ), ഫസീല.മരുമക്കൾ: ഫൗസിയ, ഫരീദ, മുബശ്ശിറ, ഫയാസ് (ദുബൈ). സഹോദരങ്ങൾ: ഉമ്മത്തി, ആയിശ, പാത്തുമ്മ, ആമിന, പരേതരായ മുഹമ്മദ്, ഇമ്പിച്ചിമോയി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ കുറ്റിക്കടവ് വലിയ ജുമാമസ്ജിദിൽ.