കൂളിമാട്: ചിറ്റാരിപിലാക്കൽ കണയങ്കോട്ടുചാലിൽ പരേതനായ അടുക്കത്തിൽ ചെറുതടത്തിൽ ഇബ്രാഹീം ഹാജിയുടെ ഭാര്യ ആയിഷ (75) നിര്യാതയായി.മക്കൾ: അബ്ദുൽ ഗഫൂർ, ഖാലിദ്, ശരീഫ, അബ്ദുൽ സലീം, നജീബ, ശിഹാബ്, പരേതനായ മുഹമ്മദ്. മരുമക്കൾ: മൈമൂന, റസിയ, ജിസ്റ, റുബീന, റിയാസ്, നിഷാന.