മടവൂർ: പുല്ലാളൂർ പഴയങ്ങര ആലിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുസ്തഫ, ബഷീർ. മരുമക്കൾ: സുഹറ, ആതിക.