വെസ്റ്റ് ഹിൽ: കത്തിക്കാൻതോപ്പ് ആവിത്താൻ പുരയിൽ പരേതനായ സുകുമാരെൻറ ഭാര്യ ഗിരിജ (74) നിര്യാതയായി. മക്കൾ: സുഗതൻ, മധുസൂദനൻ, സുകേശിനി, സുജിത. മരുമക്കൾ: പ്രീത സുഗതൻ, പ്രദീപൻ, വിജയൻ.