ഉള്ള്യേരി: അത്തോളിക്കുഴിയിൽ താമസിക്കുന്ന കോലാടത്ത് ഉണ്ണി നായർ (65) നിര്യാതനായി. ഭാര്യ: പത്മിനി. സഹോദരങ്ങൾ: ബാലൻ നായർ, രവീന്ദ്രൻ നായർ, സരള, സുലോചന, ഉഷ, പരേതനായ ഗംഗാധരൻ നായർ.