ചെങ്ങോട്ടുകാവ്: താഴെ വരിപ്പറ ആമിന (85) നിര്യാതനായി. പരേതനായ തഴെ വരിപ്പറ കുട്ടി പോക്കരുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ ഖാദർ (പ്രസിഡണ്ട് ആശ്വാസം പാലിയേറ്റിവ് കെയർ സൊസൈറ്റി), അബ്ദുറഹിമാൻ കുട്ടി, ഹുസ്സൻ, ജബ്ബാർ, അഡ്വ. ടി.വി. അഷ്റഫ് (എ.പി.പി. കോഴിക്കോട് ), ആഷിഖ് , സുബൈദ, സുഹറ, സാബിറ, ഷാജി. മരുമക്കൾ: ഇബ്രാഹിം ഹാജി, കോയമോൻ, അബ്ദുറഹിമാൻ, ഫൈസൽ, ഖദീജ, നജ്മ, നജ്മ, ഫാസിറ, ബുഷ്റ ,ഫെമിന. മയ്യിത്ത് നമസ്ക്കരം ഞായറാഴ്ച കാലത്ത് ഒമ്പതിന് ചെങ്ങോട്ടുകാവ് സലഫി മസ്ജിദിൽ.