നടുവണ്ണൂർ: പാലോളിയിലെ കച്ചേരികുന്നുമ്മൽ മൊയ്തീൻകോയ (51-കരീം) സൗദിയിൽ നിര്യാതനായി. സൗദിയിലെ അബഹയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. പിതാവ്: ഹസൻ. മാതാവ്: പരേതയായ അലീമ. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിനാസ്. സഹോദരങ്ങൽ: കുഞ്ഞിരായൻകുട്ടി, അബ്്ദുറഹ്മാൻ, സൈനബ, സുഹറ, നബീസ, അയിശു. ഖബറടക്കം സൗദിയിൽ നടത്തി.