നാദാപുരം: ചെക്യാട്കുനിയിൽ പരേതനായ ദാമോദരെൻറയും വസന്തയുടെയും മകൻ മഹേഷ് (41) നിര്യാതനായി. ഭാര്യ: ലിജിന. മക്കൾ: അഭിനവ് കൃഷ്ണ, അഭിരാമി. സഹോദരങ്ങൾ: ബൈജു, റിജേഷ്, രജീഷ്.