ചോറോട്: ചേന്ദമംഗലത്തെ തെരുകുടുവെൻറവിട രാമദാസന് (61-സെക്രട്ടറി, നവോദയ കലാസമിതി ചോറോട്) നിര്യാതനായി. പരേതരായ രാമെൻറയും കുംഭയുടെയും മകനാണ്. സഹോദരിമാർ: നാരായണി, ഗിരിജ.