കുന്ദമംഗലം: പെരുവഴിക്കടവ് മേലെമാടത്തിൽ വേലായുധൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ യശോദമ്മ. മക്കൾ: വിജയകുമാരി, ബേബി, ബാലസുബ്രഹ്മണ്യൻ, ഗീത, സുധീഷ് കുമാർ (സി.പി.എം കുന്ദമംഗലം ലോക്കൽ സെക്രട്ടറി). മരുമക്കൾ: മാധവൻ, രാജൻ, ബിന്ദു, സൗമ്യ (കുന്ദമംഗലം കോഓപറേറ്റിവ് ബാങ്ക്).