കുരുവട്ടൂർ: പരേതനായ മൂസക്കോയയുടെ ഭാര്യ കദീജ (77) നിര്യാതയായി. മക്കൾ: ഫാത്തിമ, സുഹറാബി, സക്കീന, സൈനബ. മരുമക്കൾ: മമ്മദ്, സിദ്ദീഖ്, വി. സിദ്ദീഖ്, മുഹമ്മദ്. സഹോദരങ്ങൾ: ഇയ്യാത്തു, ആയിശക്കുട്ടി, പരേതനായ അബൂബക്കർ, നഫീസ, സൈനബ, ജമീല, റഹീമ.