വടകര: മേപ്പയിൽ ജനത റോഡ് അനശ്വരയിൽ നടേമ്മൽ രാഘവൻ (84) നിര്യാതനായി. റിട്ട. റൂർക്കല സ്റ്റീൽ പ്ലാൻറ് ജീവനക്കാരനാണ്. ഭാര്യ: മാണി. മക്കൾ: ഷീബ, ശ്രീജേഷ്. മരുമക്കൾ: പരേതനായ ആശിഷ് ബരൻ കർ, ഫെമിന. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, സുശീല കണിച്ചോടി. സഞ്ചയനം ഞായറാഴ്ച.