പേരാമ്പ്ര: ചക്കിട്ടപ്പാറ പരേതനായ വെങ്ങളത്താട്ടിൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ ചിരുതേയി അമ്മ (96) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ നായർ, മാളു അമ്മ, അച്യുതൻ നായർ, ദേവു, ബാലൻ, ശങ്കരൻ, ലക്ഷ്മി, ബാവ, രവീന്ദ്രൻ, പരേതനായ കൃഷ്ണൻ നായർ. മരുമക്കൾ: ദേവി അമ്മ, ഭാസ്കരൻ നായർ, ശോഭന, ശാന്ത, വിജയ, രാധാകൃഷ്ണൻ, ഷൈലജ, പരേതനായ വിജയാനന്ദൻ.