അത്തോളി: മുണ്ടറോളിതാഴകുനി രവീന്ദ്രെൻറ ഭാര്യ ഗീത (52) നിര്യാതയായി. മക്കൾ: അഞ്ജന, അജിഷ്മ. സഹോദരങ്ങൾ: ഉഷ (നന്മണ്ട), മുരളീധരൻ, സതീശൻ (പട്ടികജാതി വികസന വകുപ്പ്).