ചോമ്പാല: ചിറയിൽപീടിക കൈതയിൽ താഴെ കുനിയിൽ അമ്മാളു (106) നിര്യാതയായി. മക്കൾ: നാരായണി, ലക്ഷ്മി, മുകുന്ദൻ, കൃഷ്ണൻ, രതി, പരേതനായ രാഘവൻ (ഡ്രൈവർ). മരുമക്കൾ: റസിത കല്യാണി, സരോജ.