വടകര: മണിയൂര്‍ മീനത്തുകരയിലെ തച്ചോത്ത് പൊയില്‍ സുജിന്കുമാര് (29) നിര്യാതനായി. പിതാവ്: ശങ്കരന്. മാതാവ്: പരേതയായ സുജാത. സഹോദരിമാര്‍: സുജിഷ (പുതുപ്പണം), സുജിന (മണിയൂര്‍).