മേപ്പയ്യൂർ: പരേതനായ സി. സി. കേളെൻറ (കല്യാണി മെറ്റൽസ്) ഭാര്യ ജാനു (70) നിര്യാതയായി. മക്കൾ: ജയൻ, ഉഷ, സതീശൻ (എൻ.ജി.ഒ.യൂനിയൻ ജില്ല കമ്മിറ്റി അംഗം). മരുമക്കൾ: ജനാർദനൻ, സിൽസില, നിസി.