മാത്തോട്ടം: നാലകംപറമ്പ് ഖദീർ മൻസിൽ അബ്ദുൽ കരീം (64) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ഷഹർബാനു. മക്കൾ: ഡോ. അബ്ദുൽ അഷ്ഫർ, ഫഹദ്, ഖദീർ, ജസ്ല, അബീർ. മരുമക്കൾ: അൽതാഫ് (മാത്തോട്ടം), റിജാസ്, മുഹ്മിന (കിണാശേരി).