കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ റോഡ് കല്ലടക്കാവിന് സമീപം കട്ടയാട്ട് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ കല്ല കല്യാണി അമ്മ (87) നിര്യാതയായി. മക്കൾ: കുഞ്ഞലക്ഷ്മി അമ്മ, കൃഷ്ണൻകുട്ടി നായർ. മരുമക്കൾ: പരേതനായ ഉണ്ണിക്കുംമരം വീട്ടിൽ വാസുദേവൻ നായർ, വിലാസിനി. സഞ്ചയനം തിങ്കളാഴ്ച.