നന്തിബസാർ: അറഫാപള്ളിക്കടുത്ത കണ്ടോത്ത് ഇബ്രാഹിംകുട്ടി (80) നിര്യാതനായി. നന്തി ഗേയ്റ്റിനടുത്ത് ജനത ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷാർബിന, ഹസ്ബി, റാഷിദ് (കുവൈത്ത്), പരേതയായ റസീന. മരുമക്കൾ: ഇസ്മായിൽ (ഖത്തർ), നൗഷാദ് (കാപ്പാട്), സമീർ (നന്തി), വർഷിദ.