വേളം: ചെറുകുന്ന് വേളാങ്കണ്ടി മാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: പൊക്കൻ, ചിരുത, ദേവി, ലീല, ചന്ദ്രി, ശാന്ത, അശോകൻ. മരുമക്കൾ: പൊക്കൻ (ആയഞ്ചേരി), കുമാരൻ (ചേരാപുരം), നാണു (വലകെട്ട്), കല്യാണി, സതി, പരേതനായ ഹരിദാസൻ (മൊകേരി). സഹോദരങ്ങൾ: മാണിക്കം (കുളങ്ങര), പരേതരായ കണാരൻ, മന്നി.