ബാലുശ്ശേരി: പൊന്നരം തെരുവിലെ പാറക്കണ്ടി ബാലൻ (74) നിര്യാതനായി. റിട്ട.കെ.എസ്.ഇ.ബി ഓവർസിയറാണ്. ഭാര്യ: നളിനി (കൂത്താളി). മക്കൾ: ബിനീഷ് (പി.ഡബ്ല്യു.ഡി. കോഴിക്കോട്), ബിജേഷ് (കെ.എസ്.ഇ.ബി) , വിപിൻ (സ്പോട്ട് ക്രിയേറ്റീവ് , കൊച്ചിൻ). മരുമക്കൾ: ജിൻസി (ജി.എൽ.പി.സ്കൂൾ, കണ്ണാടിക്കൽ), ഷിജിനി (സ്റ്റാഫ് നഴ്സ്, മഞ്ചേരി മെഡി.കോളജ്), അതുല്യ (മാങ്കാവ്). സഹോദരങ്ങൾ: പി.കെ. ദാമോദരൻ (മരക്കച്ചവടം), ശാന്ത, തങ്കം, പി.കെ. സോമൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), പരേതനായ ഭാസ്കരൻ (റിട്ട. പി.ഡബ്ല്യു .ഡി.ഇറിഗേഷൻ). സഞ്ചയനം ഞായർ.