മേപ്പയ്യൂർ: കീഴ്പയ്യൂരിലെ പരേതനായ ഊട്ടികമ്മന അമ്മദ് ഹാജിയുടെ മകൻ അബ്ദുസലാം (48) നിര്യാതനായി. ഭാര്യ : സലീന. മകൻ: മുഹമ്മദ് ശഫ്റിൽ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, മൂസ, സൈനബ, പരേതനായ അബ്ദുറഹ്മാൻ.