പേരാമ്പ്ര: ചാലിക്കര കുന്നത്ത് അമ്മദ്കുട്ടി (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഷ്റഫ്, മുസ്തഫ, സൗദ. മരുമക്കൾ: ബഷീർ (മന്ദംകാവ്), സുബൈദ (ആവള), റസീന (ചെറുവണ്ണൂർ). സഹോദരങ്ങൾ: ആയിഷ, മുഹമ്മദ് കോയ, ഫാത്തിമ, സുബൈദ, പരേതനായ സി.എം. സൂപ്പി