ചേളന്നൂർ: കണ്ണങ്കര പരേതനായ അത്തൂളി ഭാസ്കരെൻറ ഭാര്യ ശകുന്തള (89) നിര്യാതയായി. മക്കൾ: മോഹൻ ദാസ്, വസന്തകുമാർ, തങ്കമണി. മരുമക്കൾ: ഉഷാകുമാരി, അനിത കുമാരി, സദാനന്ദൻ (കുന്ദമംഗലം). സഞ്ചയനം: വ്യാഴാഴ്ച.