നന്തിബസാർ: കോടിക്കൽ ജുമാ മസ്ജിദിനുസമീപം കണ്ടോത്ത് തയ്യിൽവളപ്പിൽ മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, ഇസ്മായിൽ, ഹൈറുന്നിസ, മുബീന. മരുമക്കൾ: മുംതാസ്, നൂർജഹാൻ, മുസ്തഫ, ഇസ്മായിൽ. സഹോദരങ്ങൾ: നഫീസ, അയിശു, ആമിന, സുബൈദ, ജമീല, ഖദീജ.